¡Sorpréndeme!

വാരണാസിയിൽ മോദിക്ക് അഗ്നിപരീക്ഷ | Oneindia Malayalam

2019-03-30 331 Dailymotion

Former BSf jawan Tej Bahadur who complained about substandard food served to solders will contest in lok sabha polls against PM Modi from Varanasi
പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിൽ ഇക്കുറി തീപാറുന്ന പോരാട്ടം. മോദിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ മഹാസഖ്യം. പ്രിയങ്കാ ഗാന്ധി വരെ വാരണായിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.